-
Abundantly
♪ അബൻഡൻറ്റ്ലി- വിശേഷണം
-
ധാരാളമായി
-
Abundance
♪ അബൻഡൻസ്- നാമം
-
സുലഭത
-
സമൃദ്ധി
- -
-
ആധിക്യം
- നാമം
-
പ്രാചുര്യം
-
ധാരാളിത്തം
- -
-
ഹൃദയം കവിഞ്ഞൊഴുകൽ
- നാമം
-
ധാരാളത
-
ബഹുലത
-
Abundant
♪ അബൻഡൻറ്റ്- വിശേഷണം
-
സമൃദ്ധമായ
-
യഥേഷ്ടമുള്ള
-
സമ്പുഷ്ടമായ
-
ധാരാളമായ