-
Abuse
♪ അബ്യൂസ്- നാമം
-
അധിക്ഷേപം
- ക്രിയ
-
ശകാരിക്കുക
-
ദുർവിനിയോഗം ചെയ്യുക
-
അധാർമ്മികമായ രീതിയിൽ ഉപയോഗിക്കുക
- നാമം
-
നിന്ദ
-
ദൂഷണം
- ക്രിയ
-
അധിക്ഷേപിക്കുക
- നാമം
-
ദുരാചാരം
-
അസഭ്യം
- ക്രിയ
-
അപമാനിക്കുക
-
ചീത്തപറയുക
- നാമം
-
ദുരുപയോഗം
-
മോശമായ പെരുമാറ്റം
-
ദുർവ്വിനിയോഗം
-
Vulgar abusive words
♪ വൽഗർ അബ്യൂസിവ് വർഡ്സ്- നാമം
-
അശ്ലീലഭാഷ
-
Harangue in which both sides indulge in vehemently abusive language
♪ ഹറാങ് ഇൻ വിച് ബോത് സൈഡ്സ് ഇൻഡൽജ് ഇൻ വീമൻറ്റ്ലി അബ്യൂസിവ് ലാങ്ഗ്വജ്- നാമം
-
പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
-
Self-abuse
- നാമം
-
സ്വയംഭോഗം
-
തന്നെത്താൻ നിന്ദിക്കൽ
-
Sexual abuse
♪ സെക്ഷൂൽ അബ്യൂസ്- നാമം
-
ലൈംഗിക ചൂഷണം
-
ലൈംഗിക അതിക്രമം
-
Abusive word
♪ അബ്യൂസിവ് വർഡ്- നാമം
-
അധിക്ഷേപവാക്ക്
-
Abusive words
♪ അബ്യൂസിവ് വർഡ്സ്- നാമം
-
തെറിപ്പദങ്ങൾ
-
An abuse
♪ ആൻ അബ്യൂസ്- നാമം
-
അധിക്ഷേപവാക്ക്
-
Abusing
♪ അബ്യൂസിങ്- വിശേഷണം
-
പുലഭ്യംപറയുന്ന
-
Abusive
♪ അബ്യൂസിവ്- വിശേഷണം
-
മര്യാദകെട്ട
-
അസഭ്യമായ
-
അധിക്ഷേപിക്കുന്ന
-
അവഹേളനപരമായ