1. Academic

    ♪ ആകഡെമിക്
    1. വിശേഷണം
    2. പൺഡിതോചിതമായ
    3. സർവ്വകലാശാല സംബന്ധിയായ
    4. പാൺഡിത്യപൂർണ്ണമായ
    5. ഉന്നത വിദ്യാഭ്യാസത്തിനായുള്ള
    6. ശുദ്ധസൈദ്ധാന്തികമായ
    7. പാണ്ഡിത്യപൂർണ്ണമായ
    8. വിദ്വദ്പരിഷദ് സംബന്ധിയായ
    1. നാമം
    2. ഉന്നതശ്രണിയിലെ പൺഡിതൻ
    3. സർവ്വകലാശാലാ അദ്ധ്യാപകൻ
  2. Academics

    ♪ ആകഡെമിക്സ്
    1. വിശേഷണം
    2. സർവ്വകലാശാലാ സംബന്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക