-
Acceleration
♪ ആക്സെലറേഷൻ- നാമം
-
വേഗം വർദ്ധിപ്പിക്കൽ
-
ത്വരിതപ്പെടുത്തൽ
-
വേഗവർദ്ധന
-
വേഗം കൂട്ടൽ
-
ത്വരണം
-
Particle accelerator
- നാമം
-
കണികാത്വരകo
-
Accelerate
♪ ആക്സെലറേറ്റ്- ക്രിയ
-
ത്വരിതപ്പെടുത്തുക
- -
-
വേഗത വർദ്ധിപ്പിക്കുക
- നാമം
-
വേഗത കൂട്ടുക
- ക്രിയ
-
വേഗപ്പെടുത്തുക
-
ദ്രുതഗതിയിലാക്കുക
- -
-
ത്വരിതപ്പെടുത്തുക+
-
Accelerated
♪ ആക്സെലറേറ്റിഡ്- വിശേഷണം
-
ത്വരിതപ്പെടുത്തിയ
-
ദ്രുതഗതിയിലുള്ള
-
ത്വരിതപ്പെട്ട
-
ത്വരിതപ്പെടുത്തപ്പെട്ട
-
Accelerator
♪ ആക്സെലറേറ്റർ- നാമം
-
വേഗം കൂട്ടുന്നതിനുള്ള യന്ത്രസംവിധാനം
-
രാസത്വരകം
-
വേഗം കൂട്ടുന്നതിനുള്ള യന്ത്രം
-
വാഹനത്തിൻറെയും മറ്റും വേഗം കൂട്ടാനുള്ള ഒരു ഉപകരണം