-
Accent
♪ അക്സെൻറ്റ്- നാമം
-
സ്വരഭാരം
-
ഉച്ചാരണചിഹ്നം
-
സ്വരബലം
-
സ്വരാഘാതം
-
സ്വരബലചിഹ്നം
-
സ്വരങ്ങളിലെ ഊന്നൽ
-
ഉച്ചാരണഭേദം
-
ഭാഷ്യരീതി
- ക്രിയ
-
ഊന്നിപ്പറയുക
-
സ്വരാഘാതത്തോടുകൂടി ഉച്ചരിക്കുക
-
എടുത്തുച്ചരിക്കുക
-
ശബ്ദക്രമീകരണം
-
ഒരു സംഗതിക്കു കൊടുക്കുന്ന സവിശേഷ ഊന്നൽ