-
Access
♪ ആക്സെസ്- ക്രിയ
-
പരിശോധിക്കുക
-
സമീപിക്കുക
- നാമം
-
വഴി
-
പ്രവേശനം
- -
-
പ്രവേശനമാർഗം
- നാമം
-
ഇടവഴി
-
രോഗാക്രമണം
- ക്രിയ
-
സമീപിക്കൽ
- നാമം
-
ക്രാധപാരവശ്യം
-
വിവരങ്ങൾ മെമ്മറിയിൽ ആക്കുന്നതിനോ മെമ്മറിയിൽ നിന്ൻ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്
- ക്രിയ
-
ഉപയോഗിക്കുക
- നാമം
-
പ്രവേശന മാർഗ്ഗം
-
അഭിഗമ്യത
- ക്രിയ
-
വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടർ ഫയൽ തുറക്കുക
- നാമം
-
വിവരം കിട്ടുവാൻ ഒരു കമ്പ്യൂട്ടർ ഫയൽ ഉപയോഗിക്കൽ
-
Accessed
♪ ആക്സെസ്റ്റ്- വിശേഷണം
-
ഉപയോഗിച്ച
-
Accession
♪ അക്സെഷൻ- നാമം
-
സമ്മതം
-
സിംഹാസനാരോഹണം
-
സ്ഥാനാരോഹണം
-
വർദ്ധനവ്
-
അധികാരസ്ഥാനപ്രാപ്തി
-
Accessible
♪ ആക്സെസബൽ- വിശേഷണം
-
എത്താവുന്ന
-
മനസ്സിലാക്കാവുന്ന
-
പ്രാപ്യമായ
-
ലഭ്യമായ
-
സമീപിക്കാവുന്ന
-
സ്വാധീനിക്കാൻ കഴിയുന്ന
-
അഭിഗമ്യമായ
-
Self access
♪ സെൽഫ് ആക്സെസ്- നാമം
-
സ്വയം ആവശ്യമുള്ള പഠനസാമഗ്രികൾ സ്വരൂപിക്കാൻ സ്വാതന്ത്യമുള്ള പഠനരീതി
-
Access mode
♪ ആക്സെസ് മോഡ്- നാമം
-
ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിനും ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
-
Access time
♪ ആക്സെസ് റ്റൈമ്- നാമം
-
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറിൽ ശേഖരിക്കുന്നതിനോ വേണ്ട സമയം
-
Random access
♪ റാൻഡമ് ആക്സെസ്- നാമം
-
ഒരു കമ്പ്യൂട്ടർ വ്യവഹാര സമ്പ്രദായം
-
ഒരു കംപ്യൂട്ടർ വ്യവഹാര സന്പ്രദായം
-
Universal access
♪ യൂനവർസൽ ആക്സെസ്- ക്രിയ
-
ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
-
Easily accessible
♪ ഈസലി ആക്സെസബൽ- വിശേഷണം
-
എളുപ്പം എത്തിച്ചേരാവുന്ന