-
Accession
♪ അക്സെഷൻ- നാമം
-
സമ്മതം
-
സിംഹാസനാരോഹണം
-
സ്ഥാനാരോഹണം
-
വർദ്ധനവ്
-
അധികാരസ്ഥാനപ്രാപ്തി
-
Access mode
♪ ആക്സെസ് മോഡ്- നാമം
-
ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിനും ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
-
Access time
♪ ആക്സെസ് റ്റൈമ്- നാമം
-
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറിൽ ശേഖരിക്കുന്നതിനോ വേണ്ട സമയം
-
Zero access storage
♪ സിറോ ആക്സെസ് സ്റ്റോറജ്- -
-
വളരെ വേഗത്തിൽ വിവരങ്ങൾ സ്വീകരിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും സഹായകരമായ സ്റ്റോറേജ്
-
Random access
♪ റാൻഡമ് ആക്സെസ്- നാമം
-
ഒരു കമ്പ്യൂട്ടർ വ്യവഹാര സമ്പ്രദായം
-
ഒരു കംപ്യൂട്ടർ വ്യവഹാര സന്പ്രദായം
-
Self access
♪ സെൽഫ് ആക്സെസ്- നാമം
-
സ്വയം ആവശ്യമുള്ള പഠനസാമഗ്രികൾ സ്വരൂപിക്കാൻ സ്വാതന്ത്യമുള്ള പഠനരീതി
-
Universal access
♪ യൂനവർസൽ ആക്സെസ്- ക്രിയ
-
ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
-
Easily accessible
♪ ഈസലി ആക്സെസബൽ- വിശേഷണം
-
എളുപ്പം എത്തിച്ചേരാവുന്ന
-
Fast access storage
♪ ഫാസ്റ്റ് ആക്സെസ് സ്റ്റോറജ്- -
-
വിവരങ്ങൾ വളരെ വേഗത്തിൽ രേഖപ്പെടുത്തുകയും രേഖപ്പെടുത്തിയ വിവരങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്റ്റോറേജ്
-
Multi access system
♪ മൽറ്റി ആക്സെസ് സിസ്റ്റമ്- നാമം
-
ഒരേ സമയം വിവിധ ആളുകൾക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടർ സിസ്റ്റം