-
Accident
♪ ആക്സഡൻറ്റ്- നാമം
-
അപകടം
-
അവിചാരിതസംഭവം
- -
-
അത്യാഹിതം
- നാമം
-
യാദൃച്ഛികം
- -
-
ആകസ്മികസംഭവം
-
Accidental
♪ ആക്സഡെൻറ്റൽ- വിശേഷണം
-
അപ്രതീക്ഷിതമായ
-
യാദൃച്ഛികമായ
- ക്രിയാവിശേഷണം
-
യാദ്രിശ്ചികമായി
-
Accidentally
♪ ആക്സഡെൻറ്റലി- അവ്യയം
-
യദൃച്ഛയാ
- വിശേഷണം
-
യാദൃച്ഛികമായി
-
അപ്രതീക്ഷിതമായി
- ക്രിയാവിശേഷണം
-
അറിയാതെ തന്നെ
-
Accident-prone
- വിശേഷണം
-
എളുപ്പം അപകടത്തിൽ പെട്ടേക്കാവുന്ന
-
അപകട സാദ്ധ്യതയുള്ള
-
Chapter of accidents
♪ ചാപ്റ്റർ ഓഫ് ആക്സഡൻറ്റ്സ്- നാമം
-
അദൃശ്യ പൂർവ്വമായ സംഭവഗതി
-
ദൗർഭാഗ്യ പരമ്പര