1. accommodation

    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടം, വീടകം, പാർപ്പ്, വീട്, ആലയം
    3. ഇടം, സ്ഥലം, ധാനം, സ്ഥാനം, മുറി
    4. ഏർപ്പാട്, ധാരണ, പരസ്പരധാരണ, ഇടപാട്, എടപാട്
    5. പഴകൽ, നാടുപഴകൽ, ദിക്കു പിടിക്കൽ, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരൽ, പൊരുത്തപ്പെടൽ
  2. seating accommodation

    ♪ സീറ്റിംഗ് അക്കമഡേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരിപ്പുസ്ഥലം
  3. accommodating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരഞ്ജനാത്മകമായ, ഇടം കൊടുക്കുന്ന, അന്യാഭിലാഷത്തിനിണങ്ങുന്ന, ലോഹ്യമുള്ള, അന്യഹിതാനുവർത്തിയായ
  4. accommodate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താമസിപ്പിക്കുക, കുടിയിരുത്തുക, പാർപ്പിടമോ ശയനസൗകര്യമോ നല്കുക, പാർപ്പിക്കുക, അധിവസിപ്പിക്കുക
    3. സൗകര്യം ഉണ്ടാകുക, സ്ഥലസൗകര്യം ഉണ്ടാകുക, ഉൾക്കൊള്ളുക, വഹിക്കുക, ആവശ്യത്തിനു സ്ഥലമുണ്ടായിരിക്കുക
    4. സഹായിക്കുക, തുണയ്ക്കുക, ഉതണ്ടുക, കടപ്പാടു നിർവ്വഹിക്കുക, ഉപകാരം ചെയ്യുക
    5. പൊരുത്തപ്പെടുക, തഴകുക, പഴകുക, തഴക്കംവരുക, നാടു പഴകുക
    6. നൽകുക, തയ്യാറാക്കിക്കൊടുക്കുക, എത്തിച്ചു കൊടുക്കുക, സംഭരിച്ചുകൊടുക്കുക, വേണ്ടതെല്ലാം സജ്ജീകരിച്ചു കൊടുക്കുക
  5. provide accommodation for

    ♪ പ്രൊവൈഡ് അകമഡേഷൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീട്ടിൽതാമസിപ്പിക്കുക, താമസസൗകര്യം നൽകുക, പാർപ്പിക്കുക, കുടിയിരുത്തുക, ശയന സൗകര്യം കൊടുക്കുക
  6. accommodate oneself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
  7. be accommodated

    ♪ ബീ അകോമഡേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദർശിക്കുക, സമയം ചെലവഴിക്കുക, തങ്ങുക, താമസിക്കുക, വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക