1. Account

    ♪ അകൗൻറ്റ്
    1. -
    2. എണ്ണൽ
    3. വ്യാപാര ഇടപാട്
    1. നാമം
    2. വിശദീകരണം
    3. വിവരണം
    4. പ്രാധാന്യം
    5. വരവുചെലവുകണക്ക്
    6. മഹത്വം
    7. കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്
    8. കണക്കുകൂട്ടൽ
    9. കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിൻറെ കണക്ക്
    10. അക്കൗണ്ട്
    1. ക്രിയ
    2. കണക്കാക്കുക
    3. വിചാരിക്കുക
    4. കാരണമാവുക
    5. എന്തെങ്കിലും സംഭവിക്കുമെന്ൻ ആശങ്കപ്പെടുക
    6. നിശ്ചിത അളവിൽ ഉണ്ടായിരിക്കുക
    7. ഹേതുവാകുക
  2. Accounts

    ♪ അകൗൻറ്റ്സ്
    1. നാമം
    2. കണക്കുകൾ
  3. Accountant

    ♪ അകൗൻറ്റൻറ്റ്
    1. നാമം
    2. കണക്കപ്പിള്ള
    3. കണക്കെഴുത്തുകാരൻ
    4. കണക്കുപരിശോധകൻ
    5. കണക്കു പരിശോധകൻ
  4. Accounting

    ♪ അകൗൻറ്റിങ്
    1. നാമം
    2. കണക്കുകൾ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
  5. Accountable

    ♪ അകൗൻറ്റബൽ
    1. വിശേഷണം
    2. ഉത്തരവാദിയായ
    3. കണക്കുപറയേണ്ടതായുള്ള
    4. സമാധാനം പറയേണ്ടതായ
    5. നഷ്ടപരിഹാരകനായ
  6. Account for

    ♪ അകൗൻറ്റ് ഫോർ
    1. ക്രിയ
    2. വിശദീകരിക്കുക
  7. Accountancy

    ♪ അകൗൻറ്റൻസി
    1. -
    2. കണക്കെഴുത്ത്
    3. കണക്കപ്പിളള ഉദ്യോഗം
    1. നാമം
    2. കണക്കെഴുത്തുകാരൻ
    3. അക്കൗണ്ടന്റിന്റെ ജോലി
    4. അക്കൗണ്ടൻസി എന്ന വിഷയം
    5. കണക്കപ്പിള്ള ഉദ്യോഗം
  8. On account of

    ♪ ആൻ അകൗൻറ്റ് ഓഫ്
    1. -
    2. കാരണത്താൽ
    3. അതുകൊണ്ട്
    1. വിശേഷണം
    2. അതുകാരണമായി
  9. Shell account

    ♪ ഷെൽ അകൗൻറ്റ്
    1. -
    2. ടെക്സ്റ്റുകൾ മാത്രം ലഭിക്കുന്ന ഇന്റർനെറ്റ് അക്കൗണ്ട്
  10. Stock account

    ♪ സ്റ്റാക് അകൗൻറ്റ്
    1. നാമം
    2. ഇരിപ്പു സാധനക്കണക്ക്
    3. മൂലധനക്കണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക