-
Accounting
♪ അകൗൻറ്റിങ്- നാമം
-
കണക്കുകൾ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
-
Account for
♪ അകൗൻറ്റ് ഫോർ- ക്രിയ
-
വിശദീകരിക്കുക
-
Turn something to account
♪ റ്റർൻ സമ്തിങ് റ്റൂ അകൗൻറ്റ്- ക്രിയ
-
പ്രയോജനപ്പെടുത്തുക
-
Suspense account
- നാമം
-
തത്കാലം മാറ്റിനിർത്തുന്ന അക്കൗണ്ട്
-
Take account of
♪ റ്റേക് അകൗൻറ്റ് ഓഫ്- ക്രിയ
-
ശ്രദ്ധിക്കുക
-
Take into account
♪ റ്റേക് ഇൻറ്റൂ അകൗൻറ്റ്- ഭാഷാശൈലി
-
പരിഗണിക്കുക
-
കണക്കിലെടുക്കുക
-
To cast account
♪ റ്റൂ കാസ്റ്റ് അകൗൻറ്റ്- ക്രിയ
-
കണക്കുവെക്കുക
-
To settle accounts
♪ റ്റൂ സെറ്റൽ അകൗൻറ്റ്സ്- ക്രിയ
-
കണക്കുനോക്കി വരവുചിലവുകൾ ശരിയാക്കുക
-
Transferable accounts
♪ റ്റ്റാൻസ്ഫർബൽ അകൗൻറ്റ്സ്- നാമം
-
ഒരു കറൻസിയിൽനിന്ൻ മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
-
Accounts payable
- നാമം
-
വ്യാപാര സംബന്ധമായി ഇടപാടുകാരിൽ നിന്നും കൊടുക്കാനുള്ള തുക