-
Accreditation
♪ അക്രെഡറ്റേഷൻ- നാമം
-
അധികാരപ്പെടുത്തൽ
-
ഔദ്യോഗികമായ അംഗീകാരം
-
അധികാരദാനം
-
വിശ്വസ്തകരണം
-
Re-accredition
- നാമം
-
പുനർമൂല്ല്യനിർണ്ണയം
-
പുനരംഗികാരം
-
Accredit
♪ അക്രെഡറ്റ്- ക്രിയ
-
അധികാരപ്പെടുത്തുക
- നാമം
-
അധികാരം
- ക്രിയ
-
നൽകുക
-
വിശ്വസിക്കുക
-
അംഗീകരിക്കുക
-
മുദ്രവയ്ക്കുക
-
അധികാരം നൽകുക
-
പ്രതിനിധിയായി നിയോഗിക്കുക
-
ഉത്തരവാദിയെന്ൻ വിശ്വസിക്കപ്പെടുക
-
ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെടുക
-
Accredited
♪ അക്രെഡിറ്റിഡ്- വിശേഷണം
-
നിയമസാധുതയുള്ള
-
അംഗീകാരമുളള