-
Accrete
- ക്രിയ
-
അടിഞ്ഞുകൂടുക
- നാമം
-
പുഴയോ കടലോ തൂർന്നുണ്ടായ സ്ഥലം
-
Accretion
♪ അക്രീഷൻ- നാമം
-
കൂടിച്ചേർന്ൻ വർദ്ധിക്കൽ
-
വർദ്ധനവ്
-
കൂടിച്ചേർന്ന് വർദ്ധിക്കൽ
-
ഒരു വസ്തുവിനോടു ബാഹ്യമായി കൂടിച്ചേരുന്ന വസ്തുക്കൾ
-
തുടർച്ചയായ വളർച്ച
-
പുറ്റുപോലെ വളരുക