-
Accumulative
♪ അക്യൂമ്യലേറ്റിവ്- വിശേഷണം
-
ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്ന
-
കൂടുന്ന
-
സ്വരൂപിക്കുന്ന
-
സമാഹരിക്കുന്ന
-
Accumulate
♪ അക്യൂമ്യലേറ്റ്- ക്രിയ
-
ശേഖരിക്കുക
-
സംഭരിക്കുക
-
കൂമ്പാരമാക്കുക
-
കൂട്ടിചേർത്തുവയ്ക്കുക
-
കുന്നുകൂട്ടുക
-
കൂട്ടിച്ചേർത്തുവയ്ക്കുക
-
കൂട്ടിച്ചേർത്തു വയ്ക്കുക
-
സ്വരൂപിച്ചു വയ്ക്കുക
-
Accumulating
♪ അക്യൂമ്യലേറ്റിങ്- വിശേഷണം
-
അടിഞ്ഞുകൂടുന്ന
-
Accumulation
♪ അക്യൂമ്യലേഷൻ- നാമം
-
ശേഖരണം
-
സഞ്ചയം
-
കൂമ്പാരം
-
ശേഖരം
- ക്രിയ
-
വർദ്ധിപ്പിക്കൽ
-
ശേഖരിക്കൽ
-
സംഭരിക്കൽ
- വിശേഷണം
-
നിറഞ്ഞുണ്ടാവുന്ന
- -
-
കുന്നുകൂടൽ
- നാമം
-
കൂട്ടിവെയ്പ്പ്
-
ശേഖരിച്ച സാധനം
-
സ്വരൂപിക്കൽ
-
Accumulator
♪ അക്യൂമ്യലേറ്റർ- നാമം
-
സംസ്ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താൽക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം