-
Accused of
♪ അക്യൂസ്ഡ് ഓഫ്- വിശേഷണം
-
കുറ്റം ചാർത്തപ്പെട്ട
-
The accused
♪ ത അക്യൂസ്ഡ്- നാമം
-
പ്രതി
-
കുറ്റം ചുമത്തപ്പെട്ട ആൾ
-
അന്യായം ചെയ്തവൻ
-
Accused man
♪ അക്യൂസ്ഡ് മാൻ- നാമം
-
കുറ്റംചുമത്തപ്പെട്ട ആൾ
-
Self-accused
- വിശേഷണം
-
തന്നെത്താനെ കുറ്റപ്പെടുത്തുന്ന
-
Accusative
♪ അക്യൂസറ്റിവ്- നാമം
-
ദ്വിതീയവിഭക്തി
-
കർമ്മവിഭക്തി
-
പ്രതിഗ്രാഹികാ വിഭക്തി
-
Accuse
♪ അക്യൂസ്- ക്രിയ
-
നിന്ദിക്കുക
-
കുറ്റപ്പെടുത്തുക
-
അധിക്ഷേപിക്കുക
-
പഴിചുമത്തുക
- -
-
അന്യായപ്പെടുത്തുക
-
Accused
♪ അക്യൂസ്ഡ്- നാമം
-
പ്രതി
- വിശേഷണം
-
കുറ്റം ചുമത്തപ്പെട്ട
-
Accusable
- നാമം
-
വാദി
-
കുറ്റാരോപകൻ
-
Accusal
- നാമം
-
കുറ്റാരോപണം
-
കുറ്റംചുമത്തൽ
-
Accuser
♪ അക്യൂസർ- നാമം
-
വാദി
-
ആക്ഷേപകൻ
-
അന്യായക്കാരൻ
-
കുറ്റം ആരോപിക്കുന്ന ആൾ