-
Ace
♪ ഏസ്- നാമം
-
ചീട്ടുകെട്ടിലെ എയ്സ് എന്ന പുള്ളി
-
ചൂതുകളിയിൽ ഒറ്റപ്പുള്ളി
-
മികച്ച നേട്ടം കൈവരുത്തിയ ആൾ
-
ആട്ടോമാറ്റിക് കമ്പ്യൂട്ടർ എൻജിൻ
-
അതിസമർത്ഥൻ
-
പ്രഗൽഭൻ
-
പ്രതിയോഗിക്ക് കളിക്കാൻ പറ്റാത്ത സർവ്വീസ് (ടെന്നീസിലെ)
- വിശേഷണം
-
വളരെ മിടുക്കനായ
- നാമം
-
പ്രഗല്ഭൻ
- വിശേഷണം
-
പ്രാഗല്ഭ്യം
- നാമം
-
ചീട്ടുകളിയിലെ എയ്സ് എന്ന ഒരു പുള്ളി
-
(ടെന്നീസിലെ) പ്രതിയോഗിക്ക് കളിക്കാൻ പറ്റാത്ത സർവ്വീസ്
-
Ace player
- വിശേഷണം
-
തുറുപ്പ്ഗുലാൻ
-
പ്രധാന കളിക്കാരൻ