-
Acetic
♪ അസെറ്റിക്- വിശേഷണം
-
വിന്നാഗിരിയുടേതായ
-
പുളിപ്പുള്ളതായ
-
വിനാഗിരിയുടെ ഗുണങ്ങളുള്ള
-
അസിറ്റിക് ആസിഡിനെ സംബന്ധിച്ച
-
Acetic acid
♪ അസെറ്റിക് ആസഡ്- നാമം
-
ശൗക്തികാമ്ലം
-
വിനാഗിരിയിലുള്ള ഒരു അമ്ലം
-
അസിറ്റിക് ആസിഡ്
-
Acetate
♪ ആസറ്റേറ്റ്- നാമം
-
ശൗക്തികാമ്ലത്തിന്റെ ഉപ്പ്
-
മൃദുവായ കൃത്രിമത്തുണി
-
ശൗക്തികാമ്ലത്തിൻറെ ഉപ്പ്
-
അസിറ്റേറ്റ്
-
പ്ലാസ്റ്റിക് വ്യവസായത്തിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തു