-
Acid
♪ ആസഡ്- വിശേഷണം
-
അമ്ലമായ
-
പുളിപ്പുള്ള
- നാമം
-
അമ്ലം
- വിശേഷണം
-
നീരസസ്വഭാവമുള്ള
- നാമം
-
ഒരു രാസദ്രാവകം
-
നീരസഭാവം
-
പുളിപ്പ്
-
പുളിപ്പുള്ള വസ്തു
-
Acidic
♪ അസിഡിക്- വിശേഷണം
-
ആസിഡ് രുചിയുള്ള
-
അമ്ലമുള്ള
-
അമ്ലമയമായ
-
Acidity
♪ അസിഡറ്റി- നാമം
-
അമ്ലത
-
പുളിച്ചുതികട്ടൽ
-
അമ്ലത്വം
-
Acid test
♪ ആസഡ് റ്റെസ്റ്റ്- നാമം
-
ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിർണായകവും ആയ പരിക്ഷണം
-
അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
-
Amino acid
♪ അമീനോ ആസഡ്- നാമം
-
ഹൈഡ്രാ കാർബൺ മൂലകത്തിലെ ഒരഹൈഡ്രജൻപരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ് കൈക്കൊള്ളുന്ന ജൈവാമ്ലം
-
അമിനാമ്ലം
-
Acid lemon
♪ ആസഡ് ലെമൻ- നാമം
-
പുളിനാരങ്ങ
-
Acetic acid
♪ അസെറ്റിക് ആസഡ്- നാമം
-
ശൗക്തികാമ്ലം
-
വിനാഗിരിയിലുള്ള ഒരു അമ്ലം
-
അസിറ്റിക് ആസിഡ്
-
Nitric acid
♪ നൈട്രിക് ആസഡ്- നാമം
-
യവക്ഷാരാമ്ലം
-
Lactic acid
♪ ലാക്റ്റിക് ആസഡ്- നാമം
-
ഉറകൂടിയ പാലിലും ക്ഷീണിച്ച മാംസപേശികളിലും കാണുന്ന ഒരു ജൈവ അമ്ലം
-
Citric acid
♪ സിട്രിക് ആസഡ്- നാമം
-
നാരാങ്ങാനീരിലുള്ള അമ്ളം