-
Acidic
♪ അസിഡിക്- വിശേഷണം
-
ആസിഡ് രുചിയുള്ള
-
അമ്ലമുള്ള
-
അമ്ലമയമായ
-
Acid lemon
♪ ആസഡ് ലെമൻ- നാമം
-
പുളിനാരങ്ങ
-
Acid test
♪ ആസഡ് റ്റെസ്റ്റ്- നാമം
-
ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിർണായകവും ആയ പരിക്ഷണം
-
അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
-
Sulphuric acid
- നാമം
-
ഗന്ധകാമ്ലം
-
Slightly acidic
♪ സ്ലൈറ്റ്ലി അസിഡിക്- വിശേഷണം
-
അൽപം അമ്ലതയുള്ള
-
Acetic acid
♪ അസെറ്റിക് ആസഡ്- നാമം
-
ശൗക്തികാമ്ലം
-
വിനാഗിരിയിലുള്ള ഒരു അമ്ലം
-
അസിറ്റിക് ആസിഡ്
-
Amino acid
♪ അമീനോ ആസഡ്- നാമം
-
ഹൈഡ്രാ കാർബൺ മൂലകത്തിലെ ഒരഹൈഡ്രജൻപരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ് കൈക്കൊള്ളുന്ന ജൈവാമ്ലം
-
അമിനാമ്ലം
-
Ascorbic acid
♪ അസ്കോർബിക് ആസഡ്- നാമം
-
വിറ്റാമിൻ സി
-
Carbolic acid
- -
-
ഫിനോൽ
-
ഫീനൊൽ
-
അണുനാശിനിയായ ദ്രാവകം
-
Chloric acid
- നാമം
-
ഹാരിതികാമ്ലം