-
Acknowledge
♪ ആക്നാലിജ്- ക്രിയ
-
അനുവദിക്കുക
-
ഏൽക്കുക
-
കിട്ടിയ വിവരം അറിയിക്കുക
-
സമ്മതിച്ചെഴുതിക്കൊടുക്കുക
-
യാഥാർത്ഥ്യം അംഗീകരിക്കുക
-
വകവച്ചുകൊടുക്കുക
-
പ്രഖ്യാപനം ചെയ്യുക
-
ഏറ്റുപറയുക
-
കിട്ടിയ വിവരം സമ്മതിക്കുക
-
Acknowledged
♪ ആക്നാലിജ്ഡ്- വിശേഷണം
-
വകവച്ചുകൊടുക്കുന്ന
-
Acknowledgement
♪ ആക്നാലിജ്മൻറ്റ്- നാമം
-
അംഗീകാരം
-
സ്വീകരണം
-
സ്വീകാരം
-
മറുപടി
-
കുറ്റബോധം
-
യാഥാർത്ഥ്യം അംഗീകരിക്കൽ
-
കൃതജ്ഞതാപ്രദർശനം