-
Acoustics
♪ അകൂസ്റ്റിക്സ്- നാമം
-
ശബ്ദ ക്രമീകരണശാസ്ത്രം
-
ശബ്ദഗ്രഹണശാസ്ത്രം
-
ശബ്ദശാസ്ത്രം
-
ഒരു ഹാളിൻറെ ശബ്ദക്രമീകരണ സവിശേഷതകൾ
-
ശബ്ദക്രമീകരണശാസ്ത്രം
-
ഹാളിൽ ശബ്ദം വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന സവിശേഷതകൾ
-
Acoustic
♪ അകൂസ്റ്റിക്- നാമം
-
ശ്രവണേന്ദ്രിയത്തേയോ നാദഗ്രഹണത്തേയോ സംബന്ധിച്ച ശബ്ദശാസ്ത്രം
- വിശേഷണം
-
ശ്രവണസംബന്ധമായ
- നാമം
-
ശ്രവണേന്ദ്രിയത്തെ സംബന്ധിച്ച
- വിശേഷണം
-
ശബ്ദശാസ്ത്രസംബന്ധമായ
-
ശബ്ദസംബന്ധമായ