-
Acquiesce
♪ ആക്വീെസ്- ക്രിയ
-
എതിർവശം പുറപ്പെടുവിക്കാതിരിക്കുക
-
അനുസരിക്കുക
-
എതിർപ്പില്ലാതെ സമ്മതിക്കുക
-
വിരോധം പറയാതിരിക്കുക
-
തൃപ്തിയടഞ്ഞിരിക്കുക
-
എതിർവാദം കൂടാതെ സമ്മതിക്കുക
-
Acquiescence
♪ ആക്വീെസൻസ്- ക്രിയ
-
വഴങ്ങിക്കൊടുക്കൽ
- നാമം
-
മൗനാനുവാദം
-
അനുമതി
-
അംഗീകാരം
-
Acquiescent
- വിശേഷണം
-
ഇണക്കമുള്ള
-
വഴങ്ങുന്നത്
-
സമ്മതിക്കുന്ന
-
എതിർപ്പില്ലാതെ സമ്മതിക്കുന്ന
-
മൗനാനുവാദമുള്ള