1. Acquiescence

    ♪ ആക്വീെസൻസ്
    1. ക്രിയ
    2. വഴങ്ങിക്കൊടുക്കൽ
    1. നാമം
    2. മൗനാനുവാദം
    3. അനുമതി
    4. അംഗീകാരം
  2. Acquiesce

    ♪ ആക്വീെസ്
    1. ക്രിയ
    2. എതിർവശം പുറപ്പെടുവിക്കാതിരിക്കുക
    3. അനുസരിക്കുക
    4. എതിർപ്പില്ലാതെ സമ്മതിക്കുക
    5. വിരോധം പറയാതിരിക്കുക
    6. തൃപ്തിയടഞ്ഞിരിക്കുക
    7. എതിർവാദം കൂടാതെ സമ്മതിക്കുക
  3. Acquiescent

    1. വിശേഷണം
    2. ഇണക്കമുള്ള
    3. വഴങ്ങുന്നത്
    4. സമ്മതിക്കുന്ന
    5. എതിർപ്പില്ലാതെ സമ്മതിക്കുന്ന
    6. മൗനാനുവാദമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക