-
Acquire
♪ അക്വൈർ- ക്രിയ
-
സമ്പാദിക്കുക
-
കൈക്കലാക്കുക
-
ആർജ്ജിക്കുക
-
ഭൂമിയും മറ്റും ഒഴിപ്പിച്ചെടുക്കുക
- -
-
നേടുക
-
Acquired immunodeficiency syndrome
- നാമം
-
ആർജിത രോഗപ്രതിരോധ ശക്തിക്ഷയ ലക്ഷണസാകല്യം
-
Acquired taste
♪ അക്വൈർഡ് റ്റേസ്റ്റ്- നാമം
-
ഉണ്ടാക്കിയെടുക്കുന്ന താൽപ്പര്യം
-
Acquired
♪ അക്വൈർഡ്- വിശേഷണം
-
ആർജ്ജിതമായ
- -
-
നേടിയ
- വിശേഷണം
-
കൈവരിച്ച
-
Acquirer
♪ അക്വൈർർ- നാമം
-
സ്വന്തമാക്കുന്നവൻ