-
Across
♪ അക്രോസ്- -
-
എതിരെ
-
വിലങ്ങനെ
- വിശേഷണം
-
വിലങ്ങനെയായി
- -
-
കുറുകേ
-
അങ്ങേപ്പുറം
-
കുറുകെ
- ഉപസര്‍ഗം
-
ഉടനീളം
- ക്രിയാവിശേഷണം
-
ഒരു വശത്ത് നിന്ൻ മറുവശത്തേക്ക്
- വിശേഷണം
-
മറുവശത്ത്
- ക്രിയാവിശേഷണം
-
ഒരു വശത്ത് നിന്ന് മറുവശത്തേക്ക്
-
മറുവശത്തേക്ക്
-
എതിർവശത്ത്
-
Put across
♪ പുറ്റ് അക്രോസ്- ക്രിയ
-
സ്വീകാര്യമാക്കുക
-
കാണികളെ ആകർഷിക്കുമാർ പ്രദർശനം നടത്തുക
-
ഫലപ്രദമാക്കുക
-
Cut across
♪ കറ്റ് അക്രോസ്- വിശേഷണം
-
സാധാരണയായ നടപടിക്രമങ്ങൾക്കോ പരിമിതികൾക്കോ വിരുദ്ധമായ
-
Get across
♪ ഗെറ്റ് അക്രോസ്- ക്രിയ
-
ആശയവിനിമയം ചെയ്യുക
-
കുറുകെ കടക്കുക
-
Pop across
♪ പാപ് അക്രോസ്- ക്രിയ
-
പെട്ടെന്നുവരിക
-
Come across
♪ കമ് അക്രോസ്- ഉപവാക്യ ക്രിയ
-
പെട്ടെന്ൻ കാണുക
-
പെട്ടെന്ന് കാണുക
-
ആകസ്മികമായി കണ്ടുമുട്ടുക
-
Bound across
- ഭാഷാശൈലി
-
തലങ്ങും വിലങ്ങും കുതിക്കുക
-
Ferrying across
♪ ഫെറീിങ് അക്രോസ്- നാമം
-
അക്കരെകടത്തൽ