1. Act

    ♪ ആക്റ്റ്
    1. നാമം
    2. നിയമം
    1. ക്രിയ
    2. പെരുമാറുക
    1. നാമം
    2. പ്രകടനം
    1. ക്രിയ
    2. നടിക്കുക
    3. പ്രവർത്തിക്കുക
    1. നാമം
    2. കാര്യം
    1. ക്രിയ
    2. അഭിനയിക്കുക
    3. പ്രതിനിധിയായിരിക്കുക
    4. പകരം ജോലി നോക്കുക
    5. പ്രാവർത്തികമാക്കുക
    1. നാമം
    2. നാടകാങ്കം
    3. ക്രിയ
    4. നടിക്കൽ
    1. ക്രിയ
    2. പ്രവൃത്തിക്കുക
  2. Acting

    ♪ ആക്റ്റിങ്
    1. വിശേഷണം
    2. ബദലായ
    1. നാമം
    2. അഭിനയം
    1. വിശേഷണം
    2. മറ്റൊരാൾക്ക് പകരമായി ജോലിച്ചെയ്യുന്ന
    1. നാമം
    2. അഭിനയകല
    1. വിശേഷണം
    2. മറ്റൊരാൾക്കു പകരമായി ഒരു നിശ്ചിത കാലത്തേയ്ക്ക് ജോലി ചെയ്യുന്ന
    3. തത്കാലത്തേക്കുള്ള
  3. Out act

    ♪ ഔറ്റ് ആക്റ്റ്
    1. ക്രിയ
    2. അതിരുകടന്നു പ്രവർത്തിക്കുക
  4. Act upon

    ♪ ആക്റ്റ് അപാൻ
    1. ക്രിയ
    2. അനുസരിക്കുക
  5. Lewd act

    1. നാമം
    2. ആഭാസകരമായ നടപടി
  6. Foul act

    ♪ ഫൗൽ ആക്റ്റ്
    1. നാമം
    2. കെട്ടപ്രവർത്തി
  7. Game acts

    ♪ ഗേമ് ആക്റ്റ്സ്
    1. നാമം
    2. വന്യപക്ഷ്യാദി സംരക്ഷണനിയമങ്ങൾ
  8. Act a lie

    1. ക്രിയ
    2. വാക്കുപയോഗിക്കാതെ വഞ്ചിക്കുക
  9. Act up to

    ♪ ആക്റ്റ് അപ് റ്റൂ
    1. ക്രിയ
    2. പ്രായോഗികമാക്കുക
  10. Double act

    ♪ ഡബൽ ആക്റ്റ്
    1. നാമം
    2. ഇരട്ട റോൾ
    3. രണ്ടുപേർ ചേർന്നഭിനയിക്കുന്ന രംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക