-
Acting
♪ ആക്റ്റിങ്- വിശേഷണം
-
ബദലായ
- നാമം
-
അഭിനയം
- വിശേഷണം
-
മറ്റൊരാൾക്ക് പകരമായി ജോലിച്ചെയ്യുന്ന
- നാമം
-
അഭിനയകല
- വിശേഷണം
-
മറ്റൊരാൾക്കു പകരമായി ഒരു നിശ്ചിത കാലത്തേയ്ക്ക് ജോലി ചെയ്യുന്ന
-
തത്കാലത്തേക്കുള്ള
-
Act a lie
- ക്രിയ
-
വാക്കുപയോഗിക്കാതെ വഞ്ചിക്കുക
-
Act of god
♪ ആക്റ്റ് ഓഫ് ഗാഡ്- നാമം
-
പ്രകൃതിക്ഷോഭം
-
Act of grace
♪ ആക്റ്റ് ഓഫ് ഗ്രേസ്- നാമം
-
അനുഭാവപൂർവ്വമായി നൽകുന്ന ആനുകൂല്യം
-
Act of peace
♪ ആക്റ്റ് ഓഫ് പീസ്- നാമം
-
സമാധാന നടപടി
-
Act the fool
♪ ആക്റ്റ് ത ഫൂൽ- ക്രിയ
-
പ്രത്യേകവികാരം ഉള്ളതായി അഭിനയിക്കുക
-
Act up to
♪ ആക്റ്റ് അപ് റ്റൂ- ക്രിയ
-
പ്രായോഗികമാക്കുക
-
Act upon
♪ ആക്റ്റ് അപാൻ- ക്രിയ
-
അനുസരിക്കുക
-
Counter-acting
- നാമം
-
പ്രതിപ്രവർത്തനം
-
Dastardly act
♪ ഡാസ്റ്റർഡ്ലി ആക്റ്റ്- നാമം
-
ക്രൂരകൃത്യം