1. Action

    ♪ ആക്ഷൻ
    1. -
    2. ആംഗ്യം
    1. വിശേഷണം
    2. കഥയിലോ നാടകത്തിലോ ഉള്ള സംഭവങ്ങൾ
    3. നിയമനടപടികളെടുക്കത്തക്കതായ
    1. നാമം
    2. യുദ്ധം
    3. പ്രവർത്തനം
    4. ഫലം
    5. ചലനം
    6. നടപടി
    7. അഭിനയം
    8. കോടതി വ്യവഹാരം
    9. കർമ്മോത്സുകൻ
    10. പ്രവർത്തനരീതി
    11. ക്രിയ
    12. കോടതി നടപടി
    13. ചേഷ്ട
  2. Actions

    ♪ ആക്ഷൻസ്
    1. നാമം
    2. പ്രവർത്തികൾ
  3. Co-action

    1. നാമം
    2. ജൈവവസ്തുക്കളുടെ പരപ്രവർത്തനം
  4. Actionable

    ♪ ആക്ഷനബൽ
    1. വിശേഷണം
    2. കേസു കൊടുക്കാവുന്ന
    3. കേസുകൊടുക്കാവുന്ന
    4. വ്യവഹാരപ്പെടാവുന്ന
    5. വഴക്കിനിടം കൊടുക്കുന്ന
  5. Take action

    1. ഉപവാക്യ ക്രിയ
    2. നടപടി എടുക്കുക
  6. Action plan

    ♪ ആക്ഷൻ പ്ലാൻ
    1. നാമം
    2. കർമ്മ പദ്ധതി
  7. Mass action

    ♪ മാസ് ആക്ഷൻ
    1. നാമം
    2. കൂട്ടുചേർന്നുള്ള പ്രവൃത്തി
  8. Rash action

    ♪ റാഷ് ആക്ഷൻ
    1. നാമം
    2. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി
  9. Action meter

    ♪ ആക്ഷൻ മീറ്റർ
    1. നാമം
    2. സൂര്യോഷ്ണമാപിനി
  10. Local action

    ♪ ലോകൽ ആക്ഷൻ
    1. നാമം
    2. പ്രാദേശിക പ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക