-
Actions
♪ ആക്ഷൻസ്- നാമം
-
പ്രവർത്തികൾ
-
Action meter
♪ ആക്ഷൻ മീറ്റർ- നാമം
-
സൂര്യോഷ്ണമാപിനി
-
Action plan
♪ ആക്ഷൻ പ്ലാൻ- നാമം
-
കർമ്മ പദ്ധതി
-
Action-packed
- വിശേഷണം
-
അതിശയകരമായ സംഭവങ്ങൾ നിറഞ്ഞ
-
Actionable claim
- നാമം
-
വ്യവഹാരപ്പെടാവുന്ന അവകാശം
-
Take action
- ഉപവാക്യ ക്രിയ
-
നടപടി എടുക്കുക
-
Rule of action
♪ റൂൽ ഓഫ് ആക്ഷൻ- നാമം
-
ക്രിയാമാർഗ്ഗം
-
Sphere of action
♪ സ്ഫിർ ഓഫ് ആക്ഷൻ- നാമം
-
സേവനരംഗം
-
Actions speak louder than words
♪ ആക്ഷൻസ് സ്പീക് ലൗഡർ താൻ വർഡ്സ്- ഉപവാക്യം
-
വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം
-
Be out of action
♪ ബി ഔറ്റ് ഓഫ് ആക്ഷൻ- ക്രിയ
-
കാലഹരണപ്പെടുക