-
Actuality
♪ ആക്ചവാലറ്റി- നാമം
-
പരമാർത്ഥം
-
യഥാർത്ഥ സ്ഥിതിഗതികൾ
-
യഥാർത്ഥസ്ഥിതി
-
Praising without actually praising
♪ പ്രേസിങ് വിതൗറ്റ് ആക്ചവലി പ്രേസിങ്- നാമം
-
പുകഴ്ത്താതെ പുകഴ്ത്തൽ
-
Actual
♪ ആക്ചവൽ- വിശേഷണം
-
യഥാർത്ഥമായ
-
യഥാർത്ഥത്തിലുള്ള
-
ഇപ്പോഴുള്ള
-
സത്യമായ
-
പാരമാർത്ഥികമായ
-
വാസ്തവമായ
-
Actually
♪ ആക്ചവലി- ക്രിയാവിശേഷണം
-
തീർച്ചയായും
-
യഥാർത്ഥത്തിൽ
-
സത്യമായി
-
പരമാർത്ഥമായി