-
Actuary
♪ ആക്ചവെറി- നാമം
-
ഇൻഷ്വറൻസിൽ അപകടസാദ്ധ്യതകൾക്കനുസൃതമായി അടയ്ക്കേണ്ട തുക നിശ്ചിയിക്കുന്ന വിദഗ്ദ്ധൻ
-
Actuarial
♪ ആക്ചവെറീൽ- വിശേഷണം
-
സ്ഥിതിവിവരകണക്കു സംബന്ധമായ
-
ബീമസംഘനടത്തിപ്പുപരമായ
-
പകർപ്പെഴുത്തു സംബന്ധമായ