-
Acuteness
♪ അക്യൂറ്റ്നസ്- നാമം
-
തീവ്രത
-
കടുപ്പം
-
ഉഗ്രത
-
ബുദ്ധികൂർമ്മത
-
Acute angle
♪ അക്യൂറ്റ് ആങ്ഗൽ- നാമം
-
ന്യൂനകോൺ
-
മട്ടകോണിൽ കുറഞ്ഞ കോൺ
-
ന്യൂനകോണം
-
Acute pain
♪ അക്യൂറ്റ് പേൻ- നാമം
-
തീവ്രവേദന
-
Acute-angled cucumber
- നാമം
-
വരിപ്പീച്ചിൽ
-
Acute
♪ അക്യൂറ്റ്- വിശേഷണം
-
കഠിനമായ
-
തീവ്രമായ
-
തുളച്ചുകയറുന്ന
-
കൂർത്ത
-
ആഴത്തിലേക്കിറങ്ങുന്ന
-
കൂർത്തമുനയുള്ള
-
അതിയായ
-
കുശാഗ്രബുദ്ധിയുള്ള
-
തീക്ഷ്ണമായ
-
അത്യന്തം മൂർച്ഛിച്ച
-
Acutely
♪ അക്യൂറ്റ്ലി- വിശേഷണം
-
അഗാധമായി
-
ഗാഢമായി
-
തീവ്രമായി
-
കടുപ്പമായി
- ക്രിയാവിശേഷണം
-
തീവ്രതയോടെ