-
Ad-lib
♪ ആഡ്ലിബ്- വിശേഷണം
-
നിയന്ത്രണമില്ലാത്ത
-
തയ്യാറെടുപ്പില്ലാത്ത (പ്രസംഗവും മറ്റും)
- ക്രിയ
-
തയ്യാറെടുപ്പില്ലാതെ പറയുക
-
മനോധർമ്മം പ്രയോഗിക്കുക (സംഗീതത്തിലും മറ്റും)