-
Adaptation
♪ ആഡപ്റ്റേഷൻ- നാമം
-
അനുരൂപീകരണം
-
പരിതഃസ്ഥിതകളോടു പൂർണ്ണമായും ഇണങ്ങിചേരൽ
-
Adapt to
♪ അഡാപ്റ്റ് റ്റൂ- ക്രിയ
-
ആവശ്യാനുസരണംമാറ്റങ്ങൾ വരുത്തുക
-
ഒത്തുപോവുക
-
Self adapting computer
♪ സെൽഫ് അഡാപ്റ്റിങ് കമ്പ്യൂറ്റർ- നാമം
-
വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം നടത്താൻ കഴിവുള്ള കമ്പ്യൂട്ടർ
-
Adapt
♪ അഡാപ്റ്റ്- ക്രിയ
-
ശരിപ്പെടുത്തുക
-
അനുരൂപമാക്കുക
-
യുക്തമാക്കുക
-
കാലാനുഗുണമാക്കുക
-
ചേർച്ചവരുത്തുക
-
യോജിച്ചതാക്കുക
-
അനുസൃതമാക്കുക
-
അനുരൂപപ്പെടുത്തുക
-
Adapted
♪ അഡാപ്റ്റഡ്- വിശേഷണം
-
യുക്തമായ
-
കാലാനുഗുണമായ
-
Adapter
♪ അഡാപ്റ്റർ- നാമം
-
ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
-
Adaptableness
- നാമം
-
പരിതഃസ്ഥിതികളോടു ഇണങ്ങാനുള്ള കഴിവ്
-
Adaptability
♪ അഡാപ്റ്റബിലറ്റി- നാമം
-
പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്
-
Adaptable
♪ അഡാപ്റ്റബൽ- നാമം
-
അനുരൂപീകരണം
-
പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിചേരൽ
- വിശേഷണം
-
പരിതഃസ്ഥിതികളോട് ഇണങ്ങുന്നതായ
-
ചേർക്കത്തക്ക
-
യോജ്യമായ