-
Add on
♪ ആഡ് ആൻ- ക്രിയ
-
പൂർത്തീകരിച്ചതിനു ശേഷം വീണ്ടും കൂട്ടിച്ചേർക്കുക
- നാമം
-
അനുബന്ധവേതനം
-
Add fuel to the fire
♪ ആഡ് ഫ്യൂൽ റ്റൂ ത ഫൈർ- ക്രിയ
-
എരിതീയിൽ എണ്ണ ഒഴിക്കുക
-
Add insult to injury
- ഭാഷാശൈലി
-
പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക
-
Add lustre to
♪ ആഡ് ലസ്റ്റർ റ്റൂ- ക്രിയ
-
കൂടുതൽ അലങ്കരിച്ച് മോടിയാക്കുക
-
Add operator
♪ ആഡ് ആപറേറ്റർ- നാമം
-
നിലവിലുള്ള ഒരു ഫയലിലേക്ക് പുതിയ വിവരങ്ങളോ വസ്തുതകളോ കൂട്ടിച്ചേർക്കുന്ന ഡിസ്കുകളുടെയോ ഡിസ്കറ്റുകളുടെയോ പ്രവർത്തനം
-
Add time
♪ ആഡ് റ്റൈമ്- നാമം
-
കമ്പ്യൂട്ടറിൽ രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുവേണ്ട സമയം
-
Add to
♪ ആഡ് റ്റൂ- ക്രിയ
-
വർദ്ധിപ്പിക്കുക
-
Add up
♪ ആഡ് അപ്- ക്രിയ
-
സങ്കലനം ചെയ്ത
-
Add up to
♪ ആഡ് അപ് റ്റൂ- ക്രിയ
-
ആകെത്തുകയാവുക
-
To add butter milk to milk
♪ റ്റൂ ആഡ് ബറ്റർ മിൽക് റ്റൂ മിൽക്- ക്രിയ
-
ഉറയൊഴിക്കുക