-
Added
♪ ആഡഡ്- വിശേഷണം
-
കൂട്ടിച്ചേർത്ത
- നാമം
-
ചേർക്കുന്നത്
- വിശേഷണം
-
കൂട്ടിച്ചേർക്കപ്പെട്ട
-
Ad hoc
♪ ആഡ് ഹാക്- വിശേഷണം
-
അനൗപചാരികമായി
-
ഒരു പ്രത്യേക കാര്യത്തിനായുള്ള
-
ഇതിനുവേണ്ടി പ്രത്യേകിച്ചുള്ള
-
ഒരു പ്രത്യേക ആവശ്യപൂർത്തികരണത്തിനായി രൂപപ്പെടുത്തിയ
-
Ad hominem
- വിശേഷണം
-
വ്യക്തിപരമായി മാത്രമുള്ള അവഹേളനം
-
Ad infinitum
♪ ആഡ് ഇൻഫിനിറ്റമ്- വിശേഷണം
-
അപരിമിതമായി
-
അനന്തമായി
-
എന്നെന്നേക്കുമായി
-
പരിധിയില്ലാത്ത
-
Ad interim
- ക്രിയാവിശേഷണം
-
അതിനിടയ്ക്ക്
-
Ad rem
- വിശേഷണം
-
വിഷയത്തിലേക്ക് വരുന്ന
-
നേരേചൊവ്വേ
-
Ad valorem
- ക്രിയാവിശേഷണം
-
മൂല്യങ്ങൾക്കനുസൃതമായി
-
Ad-lib
♪ ആഡ്ലിബ്- വിശേഷണം
-
നിയന്ത്രണമില്ലാത്ത
-
തയ്യാറെടുപ്പില്ലാത്ത (പ്രസംഗവും മറ്റും)
- ക്രിയ
-
തയ്യാറെടുപ്പില്ലാതെ പറയുക
-
മനോധർമ്മം പ്രയോഗിക്കുക (സംഗീതത്തിലും മറ്റും)
-
Reductio ad absurdum
- നാമം
-
ഒരു പ്രമാണത്തിനെതിരെ വാദിച്ച് അത് അസംബന്ധമെന്ൻ തെളിയിക്കുക വഴി മൂലപ്രമാണത്തെ സാധൂകരിക്കൽ
-
Reduction ad absurdum
- നാമം
-
അസംഗതി പ്രദർശനം
-
അസംബന്ധവാദം