-
Addicted to
♪ അഡിക്റ്റഡ് റ്റൂ- വിശേഷണം
-
ശീലമായിപ്പോയ
-
Drug addiction
♪ ഡ്രഗ് അഡിക്ഷൻ- നാമം
-
മയക്കുമരുന്നുപയോഗിക്കുന്ന ശീലം
-
Extremely addicted
♪ ഇക്സ്ട്രീമ്ലി അഡിക്റ്റഡ്- നാമം
-
അങ്ങേറ്റം അടിമപ്പെട്ടവൻ
-
Addictive
♪ അഡിക്റ്റിവ്- വിശേഷണം
-
ചപലമായ
-
വശീകരിക്കത്തക്ക
-
ആസക്തി ഉളവാക്കുന്ന
-
ദുശ്ശീലമുണ്ടാക്കുന്ന
-
Addiction
♪ അഡിക്ഷൻ- നാമം
-
ചാപല്യം
-
ആസക്തി
-
ആദി
-
മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം
-
Addicted
♪ അഡിക്റ്റഡ്- വിശേഷണം
-
ആസക്തിയുള്ള
- -
-
മുഴുകിയ
- വിശേഷണം
-
ശീലിച്ചുപോയ
-
അടിപ്പെട്ടുപോയ
-
അടിമപ്പെട്ടതായ
-
Addict
♪ അഡിക്റ്റ്- ക്രിയ
-
ശീലിക്കുക
-
പതിവാക്കുക
- നാമം
-
അത്യാസക്തനായ ആൾ
-
അത്യാസക്തമായ ആൾ
-
ദുശ്ശീലമുള്ളയാൾ
-
മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാൾ
- ക്രിയ
-
ദുശ്ശീലമാക്കുക
-
ആസക്തമാക്കുക
- നാമം
-
സ്വയം വിധേയനാവുകഅത്യാസക്തനായ ആൾ
- ക്രിയ
-
ദുശ്ശീലത്തിന് അടിമ