-
Additional
♪ അഡിഷനൽ- വിശേഷണം
-
വിശേഷാലുള്ള
-
കൂട്ടിചേർക്കപ്പെട്ട
-
കൂട്ടിച്ചേർക്കപ്പെട്ട
- -
-
കൂട്ടിയ
- വിശേഷണം
-
കൂടുതലായ
-
അധികമായിട്ടുള്ള
-
Additive month
♪ ആഡറ്റിവ് മൻത്- നാമം
-
മൂന്നുവർഷത്തിലൊരിക്കൽ അധികപ്പെട്ടുവന്ന ചന്ദ്രമാസം
-
One who has taken an additional wife
♪ വൻ ഹൂ ഹാസ് റ്റേകൻ ആൻ അഡിഷനൽ വൈഫ്- നാമം
-
രണ്ടാമത് കല്യാണം കഴിച്ചവൻ
-
Addition
♪ അഡിഷൻ- നാമം
-
ചേർക്കൽ
-
സംയോജനം
-
സംയോഗം
- -
-
സമ്മേളനം
- നാമം
-
സംഭാഷണം
- അവ്യയം
-
കൂടെ
- നാമം
-
കൂട്ടൽ
-
കലർത്തൽ
-
ചേർക്കപ്പട്ടത്
-
കൂടുതലായി ചേർത്ത വസ്തു
-
Additionally
♪ അഡിഷനലി- വിശേഷണം
-
വിശേഷാലുള്ള
-
കൂടുതലായി
-
അധികമായി
-
Additive
♪ ആഡറ്റിവ്- വിശേഷണം
-
കൂടുതലായി വരുന്ന
- നാമം
-
ഭക്ഷണപദാർത്ഥത്തോടും മറ്റും ചെറിയ അളവിൽ ചേർക്കുന്ന വസ്തു