-
Address
♪ ആഡ്രെസ്- ക്രിയ
-
ആരംഭിക്കുക
- നാമം
-
പ്രസംഗം
-
പ്രഭാഷണം
- ക്രിയ
-
പ്രസംഗിക്കുക
-
സംബോധന ചെയ്യുക
-
എഴുതി അറിയിക്കുക
-
സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക
- നാമം
-
ഡാറ്റ മെമ്മറിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ
-
മേൽവിലാസം
- ക്രിയ
-
നിവേദനം നടത്തുക
-
ഉപചരിക്കുക
-
വിലാസം എഴുതുക
-
അറിവുണ്ടായിരിക്കുക
-
പരിചയമുണ്ടായിരിക്കുക
- -
-
മേൽവിലാസമെഴുതുക
- നാമം
-
അഭിസംബോധനം
-
Addressing
♪ അഡ്രെസിങ്- നാമം
-
സംബോധനചെയ്യൽ
- വിശേഷണം
-
സംബോധനചെയ്യുന്ന
-
Address bus
♪ ആഡ്രെസ് ബസ്- നാമം
-
മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
-
Address size
♪ ആഡ്രെസ് സൈസ്- നാമം
-
കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
-
Address book
♪ ആഡ്രെസ് ബുക്- നാമം
-
ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്ക്കാൻ ഉപയോഗിക്കുന്ന ബുക്ക്
-
Address field
♪ ആഡ്രെസ് ഫീൽഡ്- നാമം
-
കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
-
Address proof
- നാമം
-
മേൽവിലാസം തെളിയിക്കുന്ന രേഖ
-
Self addressed
♪ സെൽഫ് അഡ്രെസ്റ്റ്- വിശേഷണം
-
സ്വന്തം മേൽവിലാസമെഴുതിയ
-
E-mail address
- നാമം
-
ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
-
Absolute address
♪ ആബ്സലൂറ്റ് ആഡ്രെസ്- നാമം
-
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ