-
Adhesion
♪ ആഡ്ഹീഷൻ- നാമം
-
സംസക്തി
-
അവലംബനം
-
ഒട്ടൽ
-
പിടിത്തം
-
ഉറ്റബന്ധം
-
പിടിപ്പ്
-
Adhesive tape
♪ ആഡ്ഹീസിവ് റ്റേപ്- നാമം
-
ഫയലുകളും മറ്റും ഘടിപ്പിക്കുന്നതിനുള്ള ടെയ്പ്പ്
-
Self adhesive
♪ സെൽഫ് ആഡ്ഹീസിവ്- വിശേഷണം
-
മറ്റുപശ ഉപയോഗിക്കേണ്ടാത്തവിധം ഒരുവശത്ത് പശയുള്ള
-
Adhesive
♪ ആഡ്ഹീസിവ്- ക്രിയ
-
ഒട്ടിക്കുക
-
ഘടിപ്പിക്കുക
- വിശേഷണം
-
ഒട്ടുന്ന
- ക്രിയ
-
ബന്ധിപ്പിക്കുക
- വിശേഷണം
-
പറ്റുന്ന
- നാമം
-
പശ
- വിശേഷണം
-
ഒട്ടിപ്പിടിക്കുന്ന
-
ഘടിപ്പിക്കാനുപയോഗിക്കുന്ന
-
ദൃഢീകരിക്കത്തക്ക
-
ഘടിപ്പിക്കാവുന്ന
- നാമം
-
ഒട്ടിക്കാനുപയോഗിക്കുന്ന വസ്തു
-
ഒട്ടിപ്പിടിക്കുന്ന വസ്തു
-
ഒട്ടുന്ന വസ്തു