1. adjacent

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപ, തൊട്ട, തൊട്ടടുത്തുള്ള, അരികിലുള്ള, പാർശ്വസ്ഥമായ
  2. be adjacent to

    ♪ ബീ അഡ്ജാസന്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൊട്ടുതൊട്ടിരിക്കുക, തൊട്ടിരിക്കുക, അടുത്തിരിക്കുക, തൊട്ടുകിടക്കുക അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക
    3. തൊട്ടിരിക്കുക, അടുത്തിരിക്കുക, ചേർന്നിരിക്കുക, അടുത്തു സ്ഥിതിചെയ്യുക, അരികിലായിരിക്കുക
    4. തൊട്ടുചേർന്നു സ്ഥിതിചെയ്യുക, തൊട്ടുതൊട്ടിരിക്കുക, തൊട്ടു നില്ക്കുക, അടുത്തിരിക്കുക, അടുത്തു കിടക്കുക
    5. അതിരാകുക, തൊട്ടു കിടക്കുക, അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക, ചേർന്നിരിക്കുക
    6. അതിരായിരിക്കുക, അതിർത്തിയിലായിരിക്കുക, തൊട്ടു കിടക്കുക, തൊട്ടുതൊട്ടിരിക്കുക, അടുത്തിരിക്കുക
  3. adjacent to

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപ, തൊട്ട, തൊട്ടടുത്തുള്ള, അരികിലുള്ള, പാർശ്വസ്ഥമായ
    1. phrase (പ്രയോഗം)
    2. അരികെ, അരികിൽ, അടുത്ത്, തൊട്ട്, തിരശ്ചീനമായി
    1. preposition (ഗതി)
    2. അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
    3. അടുത്ത്, വശത്ത്, അരികിൽ, അരികേ, പാർശ്വത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക