-
Adjourn
♪ അജർൻ- ക്രിയ
-
തൽക്കാലം നിറുത്തിവയ്ക്കുക
-
സ്ഥാനം മാറുക
-
അവധിവച്ചു മാറ്റുക
-
മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കുക
-
മറ്റൊരു സ്ഥലത്തേക്കു മാറുക
-
തത്കാലം നിറുത്തുക
-
പ്രവർത്തനത്തിൽ നിന്ന് തത്കാലം വിരമിക്കുക
-
തൽക്കാലത്തേക്ക് നിറുത്തുക
-
Adjournment
♪ അജർൻമൻറ്റ്- നാമം
-
വിളംബം
- ക്രിയ
-
മാറ്റിവെക്കൽ
- നാമം
-
അവധി വയ്ക്കൽ
-
നിർത്തിവയ്ക്കൽ