-
Adjust
♪ അജസ്റ്റ്- ക്രിയ
-
ക്രമീകരിക്കുക
-
ഇണക്കുക
-
ശരിപ്പെടുത്തുക
-
വ്യവസ്ഥപ്പെടുത്തുക
-
തിട്ടപ്പെടുത്തുക
-
അനുയോജ്യമാക്കുക
-
നേരേയാക്കുക
-
തുല്യപ്പെടുത്തുക
-
നേരെയാക്കുക
-
ചെറിയ മാറ്റം വരുത്തിക്കൊണ്ട് വ്യവസ്ഥപ്പെടുത്തുക
-
കണക്ക് തീർക്കുക
-
Adjustable
♪ അജസ്റ്റബൽ- വിശേഷണം
-
ഇണക്കാവുന്ന
-
ശരിപ്പെടുത്താവുന്ന
-
ക്രമീകരിക്കാവുന്ന
-
ചെറിയ മാറ്റം വരുത്താവുന്ന
-
സഹകരിക്കാവുന്ന
-
Adjustment
♪ അജസ്റ്റ്മൻറ്റ്- നാമം
-
ക്രമീകരണം
-
മാറ്റം വരുത്തൽ
-
ചെറിയ മാറ്റം
-
ഇടപാടുതീർക്കൽ
-
നേരേയാക്കൽ
-
Well adjusted
♪ വെൽ അജസ്റ്റഡ്- വിശേഷണം
-
സമചിത്തതയുള്ള
-
ചേർച്ചയുള്ള
-
സ്വസ്ഥചിത്തനായ
-
മാനസികാരോഗ്യമുള്ള
-
Self-adjusting
- വിശേഷണം
-
സ്വയം ശരിപ്പെടുത്തുന്ന
-
സ്വയം ക്രമപ്പെടുത്തുന്ന