അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
administer
src:ekkurup
verb (ക്രിയ)
ഭരിക്കുക, നടത്തുക, കാര്യനിർവ്വഹണം നടത്തുക, നിർവ്വഹിക്കുക, ഭരണം നടത്തുക
നൽകുക, പകുത്തുകൊടുക്കുക, ഔഷധം കൊടുക്കുക, മരുന്നു സേവിപ്പിക്കുക, വേണ്ടതു ചെയ്ക
കൊടുക്കുക, ചുമത്തുക, ശിക്ഷകൊടുക്കുക, പീഡിപ്പിക്കുക, വിധിക്കുക
administer drugs to
src:ekkurup
verb (ക്രിയ)
മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ലഹരി പിടിപ്പിക്കുന്ന വസ്തു നല്കുക, ഉത്തേജകമരുന്നു കൊടുക്കുക
administer narcotics to
src:ekkurup
verb (ക്രിയ)
മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ലഹരി പിടിപ്പിക്കുന്ന വസ്തു നല്കുക, ഉത്തേജകമരുന്നു കൊടുക്കുക
administer to
src:ekkurup
verb (ക്രിയ)
പരിചരിക്കുക, ഉപചരിക്കുക, കാക്കുക, പാലിക്കുക, ശ്രദ്ധിക്കുക
ഏല്പിക്കുക, കൊടുക്കുക, അടിച്ചേല്പിക്കുക, അടിക്കുക, അടി പറ്റിക്കുക
administering
src:ekkurup
idiom (ശൈലി)
മേൽനോട്ടത്തിന് അധികാരമുള്ള, ചുമതലയുള്ള, ചുമതലക്കാരനായ, ഉത്തരവാദിത്വമുള്ള, നടത്തുന്ന
noun (നാമം)
ഭരണം, നടത്തിപ്പ്, കാര്യനിർവ്വഹണം, കാര്യം നടത്തൽ, ഭരണനിർവ്വഹണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക