-
Administrator
♪ അഡ്മിനസ്റ്റ്റേറ്റർ- നാമം
-
അധികാരി
-
നായകൻ
-
നിർവ്വാഹകൻ
-
കാര്യനിർവാഹകൻ
-
ഭരണാധികാരി
-
ഭാരവാഹി
-
രക്ഷാധികാരി
-
ഭരണാധിപതി
-
കാര്യനിർവ്വാഹകൻ
-
Administrative system
♪ അഡ്മിനസ്റ്റ്റേറ്റിവ് സിസ്റ്റമ്- നാമം
-
ഭരണവ്യവസ്ഥ
-
Public administration
- നാമം
-
പൊതുഭരണം
-
Temple administrator
♪ റ്റെമ്പൽ അഡ്മിനസ്റ്റ്റേറ്റർ- നാമം
-
തന്ത്രി
-
Administratively
♪ ആഡ്മിനസ്റ്റ്റേറ്റിവ്ലി- ക്രിയാവിശേഷണം
-
ഭരണാധികാരപരമായി
-
Administration
♪ ആഡ്മിനിസ്റ്റ്റേഷൻ- നാമം
-
നിർവ്വഹണം
-
കാര്യനിർവ്വാഹകസംഘം
-
ഭരണം നടത്തിപ്പ് കാര്യാന്വേഷണം
-
രാജ്യഭരണം
-
ഗവൺമെന്റ്
-
ഭരണസമിതി
-
ഭരണം
-
നിർവ്വാഹം
-
ഭരണകൂടം
-
ഭരണാധികാരം
-
Administrative
♪ അഡ്മിനസ്റ്റ്റേറ്റിവ്- നാമം
-
കാര്യനിർവാഹകൻ
-
നിയമപ്രകാരമുള്ള അവകാശിക്കുവേണ്ടി ഭൂസ്വത്ത് ഭരിക്കുന്നയാൾ
-
ഭരണാധികാരി
- വിശേഷണം
-
ഭരണസംബന്ധമായ
-
ഭരണാധികാരപരമായ
-
Administrating
♪ അഡ്മിനസ്റ്റ്റേറ്റിങ്- ക്രിയ
-
ഭരിക്കൽ