-
Admire for
♪ ആഡ്മൈർ ഫോർ- ക്രിയ
-
ആരാധിക്കുക
-
Fleet admiral
♪ ഫ്ലീറ്റ് ആഡ്മർൽ- നാമം
-
ഒന്നാം വിഭാഗത്തിൽപെട്ട നാവികമേധാവി
-
ഫ്ളീറ്റ് അഡ്മിറൽ (നാവികസേനയുടെ ഉന്നതാധികാരി)
-
Rear admiral
♪ റിർ ആഡ്മർൽ- നാമം
-
വൈസ് അഡ്മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥൻ
-
Vice-admiral
- നാമം
-
നാവിക സൈന്യോപാധിപതി
-
Admire
♪ ആഡ്മൈർ- ക്രിയ
-
ആദരിക്കുക
-
പ്രശംസിക്കുക
-
ആരാധിക്കുക
-
കൗതുകപ്പെടുക
-
പുകഴ്ത്തുക
-
വിസ്മയത്തോടെ കാണുക
-
Admirable
♪ ആഡ്മർബൽ- വിശേഷണം
-
ശ്രേഷ്ടമായ
-
മികച്ച
-
ആരാധ്യനായ
-
പ്രശംസനീയമായ
-
Admirer
♪ ആഡ്മൈറർ- നാമം
-
ആരാധകൻ
-
പ്രശംസകൻ
-
ബഹുമാനിക്കുന്നവൻ
-
Admiring
♪ ആഡ്മൈറിങ്- വിശേഷണം
-
ആരാധനാപൂർവ്വമായ
-
Admiringly
♪ ആഡ്മൈറിങ്ലി- ക്രിയാവിശേഷണം
-
ആരാധനയോടെ
-
സ്തുത്യർഹമായി
-
Admired
♪ അഡ്മൈർഡ്- വിശേഷണം
-
ആരാധ്യമായ