-
Admissible
♪ അഡ്മിസബൽ- വിശേഷണം
-
സ്വീകാരയോഗ്യമായ
-
തെളിവായി കൈകൊള്ളാവുന്ന
-
പരിഗണിക്കാവുന്ന
-
തെളിവായി കൈക്കൊള്ളാവുന്ന
-
Admissibility
♪ അഡ്മിസബിലറ്റി- നാമം
-
സ്വീകാരയോഗ്യത
-
Admission
♪ ആഡ്മിഷൻ- നാമം
-
സമ്മതം
-
പ്രവേശനം
-
ഏറ്റുപറയൽ
- -
-
പ്രവേശനാനുമതി
- നാമം
-
അംഗീകരണം
-
കുറ്റസമ്മതം