-
Admittedly
♪ ആഡ്മിറ്റിഡ്ലി- ക്രിയാവിശേഷണം
-
തീർച്ചയായും
- -
-
നിസ്സംശയമായും
- ക്രിയാവിശേഷണം
-
സത്യം പറഞ്ഞാൽ
-
സമ്മതപൂർവ്വം
-
Admit of
♪ അഡ്മിറ്റ് ഓഫ്- ക്രിയ
-
ഇടയാക്കുക
-
അനുവദിക്കുക
-
Admitting defeat
♪ ആഡ്മിറ്റിങ് ഡിഫീറ്റ്- ക്രിയ
-
തോൽവിസമ്മതിക്കൽ
-
Admit
♪ അഡ്മിറ്റ്- ക്രിയ
-
സ്വീകരിക്കുക
-
സമ്മതിച്ചു കൊടുക്കുക
-
അനുവദിക്കുക
-
കൈക്കൊള്ളുക
-
അംഗീകരിക്കുക
-
സമ്മതിച്ചുകൊടുക്കുക
-
പ്രവേശിപ്പിക്കുക
-
അംഗത്വം നൽകുക
-
അകത്തു കടത്തിവിടുക
-
വകവച്ചു കൊടുക്കുക
-
പ്രവേശനം കൊടുക്കുക
-
പ്രവേശിക്കാൻ സമ്മതിക്കുക
-
അകത്ത് കടത്തിവിടുക
-
Admitted
♪ അഡ്മിറ്റഡ്- വിശേഷണം
-
അംഗീകരിക്കപ്പെട്ട
-
പ്രവേശിപ്പിക്കപ്പെട്ട