-
Adore
♪ അഡോർ- ക്രിയ
-
വണങ്ങുക
-
പൂജിക്കുക
-
ആരാധിക്കുക
-
ബഹുമാനിക്കുക
-
അത്യന്തം സ്നേഹിക്കുക
-
വളരെ ഇഷ്ടപ്പെടുക
-
ഗാഢമായി സ്നേഹിക്കുക
-
The adored of worshipped
♪ ത അഡോർഡ് ഓഫ് വർഷപ്റ്റ്- വിശേഷണം
-
ആരാധ്യമായത്
-
പൂജനീയമായത്
-
Adorable
♪ അഡോറബൽ- വിശേഷണം
-
മനോഹരമായ
-
ആരാധ്യമായ
-
ഉത്തമമായ
-
മാന്യമായ
-
സ്തുത്യർഹമായ
-
ആരാധനീയമായ
-
സ്നേഹിക്കാവുന്ന
-
Adorer
- നാമം
-
ആരാധകൻ
-
Adoring
♪ അഡോറിങ്- വിശേഷണം
-
ആരാധന നിറഞ്ഞതായ
-
വലിയസ്നേഹമുള്ള
-
Adored
♪ അഡോർഡ്- വിശേഷണം
-
ആരാധിക്കപ്പെട്ട
-
Adoration
♪ ആഡറേഷൻ- നാമം
-
വന്ദനം
-
അർച്ചന
-
ഭയഭക്തി
-
ആരാധന
-
വണക്കം
-
വഴിപാട്