-
Adulterator
- നാമം
-
മായം ചേർക്കുന്നവൻ
-
Adulterate
♪ അഡൽറ്ററേറ്റ്- ക്രിയ
-
ദുഷിപ്പിക്കുക
-
മലിനമാക്കുക
-
മായം ചേർക്കുക
- വിശേഷണം
-
കൃത്രിമമായ
- ക്രിയ
-
കലർപ്പു കൂട്ടുക
- വിശേഷണം
-
ദൂഷിപ്പിക്കുക
-
കൃത്രിമമാക്കുക
-
Adulterated
♪ അഡൽറ്ററേറ്റിഡ്- വിശേഷണം
-
മായം ചേർത്ത
-
Adulterant
- നാമം
-
മായമായി ചേർക്കുന്ന വസ്തു
-
Adulterer
♪ അഡൽറ്റർർ- നാമം
-
വ്യഭിചാരി
-
ദുർമ്മാർഗ്ഗികൾ
-
പരസ്ത്രീസംഗതൽപ്പരൻ
-
അഗമൃഗമനാസക്തൻ
-
വ്യഭിചരിക്കുന്നവൻ
-
പരസ്ത്രീഗാമി
-
Adulterous
♪ അഡൽറ്റർസ്- നാമം
-
ദുർവൃത്തൻ
-
ദുർമ്മാർഗ്ഗി
- വിശേഷണം
-
ന്യായരഹിതമായ
- നാമം
-
അഗമ്യഗമനാസക്തൻ
- വിശേഷണം
-
വ്യഭിചാരസ്വഭാവമുള്ള
-
വ്യഭിചരിക്കുന്ന
-
Adulteration
♪ അഡൽറ്ററേഷൻ- ക്രിയ
-
മായംചേർക്കൽ